അക്ഷയ e കേന്ദം ഇടവെട്ടി

അക്ഷയ കേന്ദ്രം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍
8.3.2010 ഇല്‍ ബഹുമാനപ്പെട്ട ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ
പി
. പ്രകാശ് ഉദ്ഘാടനം ചെയ്തു . അക്ഷയ ഇടുക്കി ജില്ല കോ- ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു . ഇടവെട്ടി ജുമാ മസ്ജിദ് ഇമാം നാസര്‍ മൌലവി അല്‍ -കൌസരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു .
ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ബേബി കാവാലം , ലത്തീഫ് മുഹമ്മദ്‌ ,പദ്മാവതി രഘുനാദ് ,ജുമൈല ഷാജി ,സിബി ജോസ് ,അന്സാദ് ,ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോകള്‍ ഈ ബ്ലോഗിന്റെ താഴ്ഭാഗത്ത് കാണാം

5 പ്രതികരണങ്ങള്‍ ;അക്ഷയ e കേന്ദം ഇടവെട്ടി"

  1. Unknown പറയുന്നു :
    2010, മാർച്ച് 11 1:02 PM

    വളരെ നല്ല ക്ലാസ്സ്‌ ആണ് .കമ്പ്യൂട്ടര്‍ പഠനം അക്ഷയ യിലൂടെ വളരെ ലളിതം ആണ് .കംപുടരിന്റെ ജോബ്‌ അവസരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു .തുടര്‍ന്നും കമ്പ്യൂട്ടര്‍ പഠിക്കാന്‍ തല്പര്യ്യം ഉണ്ട് അതിനു അക്ഷയ ഇനിയും ഒരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു .
    sheeba aysha shajitha ajmy

  2. Unknown പറയുന്നു :
    2010, മാർച്ച് 11 1:03 PM

    വളരെ നല്ല ക്ലാസ്സ്‌ ആണ് .കമ്പ്യൂട്ടര്‍ പഠനം അക്ഷയ യിലൂടെ വളരെ ലളിതം ആണ് .കംപുടരിന്റെ ജോബ്‌ അവസരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു .തുടര്‍ന്നും കമ്പ്യൂട്ടര്‍ പഠിക്കാന്‍ തല്പര്യ്യം ഉണ്ട് അതിനു അക്ഷയ ഇനിയും ഒരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു .
    sheeba aysha shajitha ajmy

  3. Prinsad പറയുന്നു :
    2010, മാർച്ച് 20 2:01 AM

    സഹോദരന്‍ നൌഷാദിന്റെ പുതിയ സംരഭത്തിന് സര്‍വ്വഭാവുകങ്ങളും നേരുന്നു.

  4. അജ്ഞാതന്‍ Says:
    2010, മാർച്ച് 26 9:04 AM

    ഇടവേട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം എനിക്ക് കമ്പ്യൂട്ടര്‍ പഠിക്കുന്നതിനു അവസരം നല്‍കിയതിനു നന്ദി രേഘപ്പെടുതുന്നു എനിക്ക് ഈ കേന്ദ്രം വഴി വളരെ എളുപ്പത്തില്‍ പഠിക്കാന്‍ സാധിച്ചു . എല്ലാ വ്യക്തികല്‍ക്കും അക്ഷയ കേന്ദ്രം വഴി കമ്പ്യൂട്ടര്‍ പഠിക്കുന്നതിനുഅവസരം നല്‍കിയ KERALA IT MISSION നു നന്ദി അറിയിക്കുന്നു .

  5. അജ്ഞാതന്‍ Says:
    2010, ജൂൺ 27 2:15 PM

    നല്ല പോസ്റ്റ്‌...
    മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
    ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ