അക്ഷയ e കേന്ദം ഇടവെട്ടി

അക്ഷയ കേന്ദ്രം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍
8.3.2010 ഇല്‍ ബഹുമാനപ്പെട്ട ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ
പി
. പ്രകാശ് ഉദ്ഘാടനം ചെയ്തു . അക്ഷയ ഇടുക്കി ജില്ല കോ- ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു . ഇടവെട്ടി ജുമാ മസ്ജിദ് ഇമാം നാസര്‍ മൌലവി അല്‍ -കൌസരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു .
ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ബേബി കാവാലം , ലത്തീഫ് മുഹമ്മദ്‌ ,പദ്മാവതി രഘുനാദ് ,ജുമൈല ഷാജി ,സിബി ജോസ് ,അന്സാദ് ,ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോകള്‍ ഈ ബ്ലോഗിന്റെ താഴ്ഭാഗത്ത് കാണാം



അക്ഷയ e കേന്ദ്രം ഇടവെട്ടി

കേരള സംസ്ഥാന അക്ഷയ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഇടുക്കി ജില്ലയില്‍ ,തൊടുപുഴ താലൂക്കില്‍ ,ഇടവെട്ടി പഞ്ചായത്തില്‍ അക്ഷയ e കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .